ടന്‍ പണത്തില്‍ ഷാഹിന വീണ്ടും എത്തും | filmibeat Malayalam

2018-03-07 54

മഴവില്‍ മനോരമ നടത്തുന്ന ഉടന്‍ പണം പരിപാടിയില്‍ നന്നായി ഡാന്‍സ് കളിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയ ത്സരാര്‍ത്ഥി പറവൂര്‍ സ്വദേശിയായ ഷാഹിനയെ വീണ്ടും മത്സരിപ്പിക്കാന്‍ ചാനല്‍ അധികാരികള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എടിഎം മെഷീന്‍ ആവശ്യപ്പെട്ട പ്രകാരം പെണ്‍കുട്ടി നന്നായി ഡാന്‍സ് കളിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരിപാടിയില്‍ നിന്ന് പുറത്താക്കിയത്.